പൂമംഗല ഗ്രാമ പഞ്ചായത്തിൻ്റെ കർഷക ദിനം 2026 ചിങ്ങം 1. ബഹു MLA അഡ്വ. തോമാസ് ഉണ്ണിയാടൻ ഉഘാടനം ചെയ്കയും തെരഞ്ഞടുക്കപ്പെട്ട കർഷകരെ ആദരിക്കുകയും ചെയ്തു.

August 18, 2026

പൂമംഗല ഗ്രാമ പഞ്ചായത്തിൻ്റെ കർഷക ദിനം ( 2026)
ചിങ്ങം 1. ബഹു MLA അഡ്വ. തോമാസ് ഉണ്ണിയാടൻ ഉഘാടനം ചെയ്കയും തെരഞ്ഞടുക്കപ്പെട്ട കർഷകരെ ആദരിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെഎസ് തമ്പി അദ്ധ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി വത്സല ബാബു മുഖ്യാതിഥി ആയിരുന്നു. കഷക ദിനത്തോടനുബന്ധിച്ച് നടന്ന ഓലമുടയൽ മത്സരം ഓലപീപ്പി നിർമ്മാണ മത്സരം ചൂലുഴിയൽ മത്സരം ഓല പന്ത് നിർമ്മണമത്സരം എന്നിവയിലെ മത്സര വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രിമതി കവിത സുരേഷ്.
വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ രാഖിഗിരിഷ് ശ്രീമതി സമസ്യ മുരളി  എന്നിവർ ചേർന്ന് സമ്മാനദാനം നിർവൃഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഡാലിയ സലീഷ് . TRരാജേഷ്
ശ്രീമതി രന് ജിനി ടീച്ചർ ശ്രീമതി ജൂലി ജോയ് ശ്രീമതി സിരിഷ ശ്രീമതി താര അനിൽശ്രീമതി അശ്വതി ജിനേഷ് എന്നിവർ സംസാരിച്ചു
വെള്ളാങ്കല്ലു ADA ശ്രീമതി സ്മിത കാർഷിക വകുപ്പിൻ്റെ ഭാവി പ്രവർത്തനങ്ങൾ വിവരിച്ചു കൃഷി ഓഫീസർ കുമാരി അഭയ സ്വാഗതവും.
കൃഷി അസി രാജി നന്ദിയും പറഞ്ഞു.

പൂമംഗല ഗ്രാമ പഞ്ചായത്തിൻ്റെ കർഷക ദിനം  2026 ചിങ്ങം 1. ബഹു MLA അഡ്വ. തോമാസ് ഉണ്ണിയാടൻ ഉഘാടനം ചെയ്കയും തെരഞ്ഞടുക്കപ്പെട്ട കർഷകരെ ആദരിക്കുകയും ചെയ്തു.