സേവനങ്ങളുടെ തൽസ്ഥിതി
സേവനങ്ങളുടെ തൽസ്ഥിതി | പൂമംഗലം ഗ്രാമ പഞ്ചായത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവന പോർട്ടലുകൾ
K-SMART പോർട്ടൽ
കെട്ടിട നിർമ്മാണ അനുമതി, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, വസ്തു നികുതി തുടങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങളുടെ തൽസ്ഥിതി അറിയാൻ.
ക്ഷേമപെൻഷൻ പോർട്ടൽ
സാമൂഹിക സുരക്ഷാ ക്ഷേമപെൻഷനുകളുടെ മസ്റ്ററിംഗ് വിവരങ്ങൾ, അപേക്ഷകളുടെ തൽസ്ഥിതി, പെൻഷൻ വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിന്.