വാർത്തകളും ലേഖനങ്ങളും
പൂമംഗലം ഗ്രാമപഞ്ചായത്തിൽ കാർഷിക വർക്ക്‌ഷോപ്പുും പ്രദർശനശാലയും സംഘടിപ്പിച്ചു
പൂമംഗലം ഗ്രാമപഞ്ചായത്തിൽ കാർഷിക വർക്ക്‌ഷോപ്പുും പ്രദർശനശാലയും സംഘടിപ്പിച്ചുപൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കാർഷിക വർക്ക്‌ഷോപ്പുും കാർഷിക പ്രദർശനശാലയും 06-06-2026 ശനിയാഴ്ച സംഘടിപ്പിച്ചു. എടക്കുളം ചെമ്പഴന്തി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എസ് ത...
കൂടുതൽ വായിക്കുകലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന ആശയത്തെ മുൻനിർത്തി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നുലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെയും സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നിർദ്ദേശപ്രകാരം പൂമംഗലം ഗ്രാമപഞ്ചായത്തിൽ “ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന ആശയത്തെ മുൻന...
കൂടുതൽ വായിക്കുകപൂമംഗലം ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ഗവണ്മെന്റ് യൂ പി സ്കൂൾ *വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങൾ *
പൂമംഗലം ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ഗവണ്മെന്റ് യൂ പി സ്കൂൾ *വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങൾ *എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉത്ഘാടനം ഇന്ന് 11 മണിക്ക് GUPS വടക്കുംകരയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പി നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസ്...
കൂടുതൽ വായിക്കുകപൂമംഗലം ഗ്രാമപഞ്ചായത്ത് ആകർഷകമായി പ്രവേശനോത്സവം നടത്തി
ഗവൺമെൻറ് യുപിഎസ് വടക്കുംകരയിൽ പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പ്രവേശനോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയത്തിലെ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളും നവാഗതരും വേദിയിലേക്ക് എത്തി . പൂമംഗലം ഗ്രാമപഞ്ചായത്ത്പ്രസിഡൻറ് ശ്രീ കെ എസ് തമ്പി അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പഞ്ചായത്ത് മെമ...
കൂടുതൽ വായിക്കുകപൂമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഴക്കാല രോഗപ്രതിരോധപ്രവർത്തനത്തിന് തുടക്കമായി
പൂമംഗലം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധപ്രവർത്തനത്തിന് പ്രസിഡണ്ട് കെ.എസ് .തമ്പിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടക്കുന്ന മഴക്കാല രോഗപ്രതിരോധപ്രവർത്തനത്തിന് വൈസ് പ്രസിഡണ്ട് കവിതസുരേഷ്, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാഖി ഗിരീഷ്, മറ്റു ...
കൂടുതൽ വായിക്കുകമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്ലൗസ്, തൊപ്പി എന്നിവയുടെ വിതരോദ്ഘാടനം
പൂമംഗലം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വഴി ലഭ്യമായ ഗ്ലൗസ്, തൊപ്പി എന്നിവയുടെ വിതരോദ്ഘാടനം മെയ് 12 ന് രാവിലെ 10.30 നു ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വത്സല ബാബു നിർവഹിച്ചു. ...
കൂടുതൽ വായിക്കുക