വാർത്തകളും ലേഖനങ്ങളും

August 18, 2026
പൂമംഗല ഗ്രാമ പഞ്ചായത്തിൻ്റെ കർഷക ദിനം 2026 ചിങ്ങം 1. ബഹു MLA അഡ്വ. തോമാസ് ഉണ്ണിയാടൻ ഉഘാടനം ചെയ്കയും തെരഞ്ഞടുക്കപ്പെട്ട കർഷകരെ ആദരിക്കുകയും ചെയ്തു.

പൂമംഗല ഗ്രാമ പഞ്ചായത്തിൻ്റെ കർഷക ദിനം ( 2026)ചിങ്ങം 1. ബഹു MLA അഡ്വ. തോമാസ് ഉണ്ണിയാടൻ ഉഘാടനം ചെയ്കയും തെരഞ്ഞടുക്കപ്പെട്ട കർഷകരെ ആദരിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെഎസ് തമ്പി അദ്ധ്യക്ഷത വഹിച്ചുബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി വത്സല ബാബു മുഖ്യാതിഥി ആയിരുന്നു. കഷക ദിനത്തോടനുബന...

കൂടുതൽ വായിക്കുക
August 18, 2026
പൂമംഗലം ഗ്രാമ പഞ്ചയത്ത് വാർഡ് 2 ൻ്റെ ഗ്രാമസഭയും വിജയോത്സവവും

പൂമംഗലം ഗ്രാമ പഞ്ചയത്ത് വാർഡ് 2 ൻ്റെ ഗ്രാമസഭയും വിജയോത്സവവും തൃശൂർ ജില്ല പഞ്ചായത്ത് അംഗം ജോസ് ജെചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. സിനിആർട്ടിസ്‌റ്റും നാടൻ പാട്ട് കലാക്ക...

കൂടുതൽ വായിക്കുക
August 18, 2026
കർക്കിടക ഫെസ്റ്റ് & ഔഷധസേവദിനം ആചരിച്ചു

കർക്കിടക ഫെസ്റ്റ് & ഔഷധസേവദിനം ആചരിച്ചു . പൂമംഗലം ഗ്രാമപഞ്ചായത്തും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി എ എം എ ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ പൂമംഗലം ഗവ.ആയുർവേദ ഡിസ്പെൻസറി ഹാളിൽ വച്ച് 31/07/26 ന് ഔഷധക്കഞ്ഞി വിതരണം , ഔഷധസസ്യങ്ങളുടെയും പത്തിലകളുടെയും ,പത്തില വിഭവങ്ങളുടെയും ദശപുഷ്...

കൂടുതൽ വായിക്കുക
July 10, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു.

പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു.വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും പൂമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 2025 – 2026 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. 2026 ജൂലായ് 9 രാവില...

കൂടുതൽ വായിക്കുക
July 10, 2026
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചുപൂമംഗലം ഗ്രാമപഞ്ചായത്തും പൂമംഗലം സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ലഹരി ആകട്ടെ ഫുട്ബോൾ ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി. 2026 ജൂലൈ 5 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് മൈതാനത്താണ് മത്സരം നടന്നു.ഗ്രാമപഞ്ചാ...

കൂടുതൽ വായിക്കുക
June 29, 2026
മഴക്കാലപൂർവ ശുചീകരണം: പൂമംഗലം പഞ്ചായത്തിൽ 14 വാർഡുകളിലായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

മഴക്കാലപൂർവ ശുചീകരണം: പൂമംഗലം പഞ്ചായത്തിൽ 14 വാർഡുകളിലായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചുപൂമംഗലം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 14 വാർഡുകളിലായി വിപുലമായ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഓരോ വാർഡിനും പ്രത്യേകം ഗ്രൂപ്പുക...

കൂടുതൽ വായിക്കുക
June 25, 2026
12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു

പൂമംഗലം ഗ്രാമ പഞ്ചായത്ത്,ഭാരതീയ ചികിത്സാ വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ, പൂമംഗലം സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.യോഗ പഠിതാക്കളുടെ പ്രാർ...

കൂടുതൽ വായിക്കുക
June 20, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിൽ വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

പൂമംഗലം ഗ്രാമപഞ്ചായത്തിൽ വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചുവായനദിനാചരണത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെയും പൂമംഗലം കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. പൂമംഗലം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർ പങ്കെടുത്തു.പൂമം...

കൂടുതൽ വായിക്കുക
June 19, 2026
തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും, മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസ്സും

പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ എ എം എ ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെപഞ്ചായത്തിലെ 1,2,3,4,12,13,14 വാർഡുകളിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും, മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസ്സും...

കൂടുതൽ വായിക്കുക
June 19, 2026
മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും,ബോധവൽക്കരണ ക്ലാസ്സും

പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ എ എം എ ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെപഞ്ചായത്തിലെ 5,6,7,8,9,10,11 വാർഡുകളിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും,ബോധവൽക്കരണ ക്ലാസ്സും 15/06/2026 തിങ്കളാ...

കൂടുതൽ വായിക്കുക