പൂമംഗലം ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ഗവണ്മെന്റ് യൂ പി സ്കൂൾ *വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങൾ *
June 3, 2026
പൂമംഗലം ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ഗവണ്മെന്റ് യൂ പി സ്കൂൾ *വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങൾ *
എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉത്ഘാടനം ഇന്ന് 11 മണിക്ക് GUPS വടക്കുംകരയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പി നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പ്രതിനിധി ശ്രീ സുനിൽ, PTA പ്രസിഡന്റ് ശ്രീ M. A രാധാകൃഷ്ണൻ, MPTA പ്രസിഡന്റ് ശ്രീമതി ധന്യ ഉണ്ണികൃഷ്ണൻഎന്നിവർ സന്നിഹിതരായ ചടങ്ങിന് പ്രധാന അധ്യാപിക ശ്രീമതി ഷിനി ടീച്ചർ സ്വാഗതവും, വാർഡ് മെമ്പർ ശ്രീമതി ജൂലി ജോയ് നന്ദിയും പറഞ്ഞു.