ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പൂമംഗലം ചരിത്രപരവും സാംസ്കാരികപരവുമായി പ്രധാന്യമുള്ള കേരളത്തിലെ ഒരു ഗ്രാമമാണ്.പഴയ കൊച്ചി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കൊടുങ്ങല്ലൂര്‍ തുറമുഖം വഴി മണ്‍പാത്ര വ്യാപാരത്തിന് പ്രസിദ്ധമായിരുന്നു.പായമ്മല്‍ ക്ഷേത്രം , കല്പറമ്പ് പള്ളി എന്നിവ ഗ്രാമത്തിന്റെ പൈതൃകവും വാസ്തുശില്പ ഭംഗിയും പ്രതിഫലിപ്പിക്കുന്നു.നെല്‍കൃഷി അധിഷ്ഠിതമായ കാര്‍ഷികവ്യവസ്ഥ ഒരുകാലത്ത് ഗ്രാമത്തിന്റെ പ്രധാന സാമ്പത്തിക അടിത്തറയായിരുന്നു.സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസവികസനവും ഗ്രാമത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നല്കി.നാടന്‍ കലാരൂപങ്ങള്‍, വായനശാലകള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവ പൂമംഗലത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
ലോക വയോജന ദിനത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ലോക വയോജന ദിനത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 87 വയസ്സ് പൂർത്തിയാക്കിയ രണ്ട് മുതിർന്ന പൗരന്മാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പി അവരുടെ വീട്ടില്‍ എത്തി ആദരിച്ചു.സമൂഹത്തിന്റെ വളർച്ചയിലും കുടുംബങ്ങളുടെ മുന്നേറ്റത്തിലും മുതിർന്നവരുടെ സംഭാവനകൾ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ 2.0' പഞ്ചായത്ത്തല ഉദ്ഘാടനം
September 28, 2026
പൂമംഗലം ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതിയിലെ ആദ്യത്തെ 125...
September 19, 2026
പൂമംഗല ഗ്രാമ പഞ്ചായത്തിൻ്റെ കർഷക ദിനം 2026 ചിങ്ങം 1. ബഹു...
August 18, 2026
പൂമംഗലം ഗ്രാമ പഞ്ചയത്ത് വാർഡ് 2 ൻ്റെ ഗ്രാമസഭയും വിജയോത്സവവും
August 18, 2026
കർക്കിടക ഫെസ്റ്റ് & ഔഷധസേവദിനം ആചരിച്ചു
August 18, 2026