പൂമംഗലം ഗ്രാമ പഞ്ചയത്ത് വാർഡ് 2 ൻ്റെ ഗ്രാമസഭയും വിജയോത്സവവും

August 18, 2026

പൂമംഗലം ഗ്രാമ പഞ്ചയത്ത് വാർഡ് 2 ൻ്റെ ഗ്രാമസഭയും വിജയോത്സവവും തൃശൂർ ജില്ല പഞ്ചായത്ത് അംഗം ജോസ് ജെചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷ് സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. സിനിആർട്ടിസ്‌റ്റും നാടൻ പാട്ട് കലാക്കാരനും മായ രാജേഷ് തംബുരു മുഖ്യാതിഥി
ആയി .സിസ്റ്റർ റോസാൻ്റോ നമ്മുടെ വാർഡ് 2 നടത്തിയവേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ആസൂത്രണ സമിതി അംഗവും റിട്ടേട് ഡപ്യൂട്ടി കളക്ടറുമായിരുന്ന മധുസുതൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പഞ്ചായത്ത് സിനിയർ ക്ലർക്ക് സലീഷ് നന്ദി പറഞ്ഞു.

പൂമംഗലം ഗ്രാമ പഞ്ചയത്ത് വാർഡ് 2 ൻ്റെ ഗ്രാമസഭയും വിജയോത്സവവും