പഞ്ചായത്ത്

കെ എസ് തമ്പി

പ്രസിഡൻ്റ്

കവിത സുരേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാഖി ഗിരീഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് തുമ്പരത്തി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സമസ്യ മുരളി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മുകന്ദപുരം താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം

വാര്‍ഡുകള്‍ : 14 , നിയമസഭാ മണ്ഡലം : ഇരിങ്ങാലക്കുട,  ലോകസഭ മണ്ഡലം : തൃശ്ശൂര്‍

വില്ലേജുകള്‍:  പൂമംഗലം, മനവലശ്ശേരി

ആകെ ജനസംഖ്യ(2011) : 12541

വിസ്തീര്‍ണ്ണം :10.94 ച കി മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പൂമംഗലം ചരിത്രപരവും സാംസ്കാരികപരവുമായി പ്രധാന്യമുള്ള കേരളത്തിലെ ഒരു ഗ്രാമമാണ്.പഴയ കൊച്ചി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കൊടുങ്ങല്ലൂര്‍ തുറമുഖം വഴി മണ്‍പാത്ര വ്യാപാരത്തിന് പ്രസിദ്ധമായിരുന്നു.പായമ്മല്‍ ക്ഷേത്രം , കല്‍പറമ്പ് പള്ളി എന്നിവ ഗ്രാമത്തിന്റെ പൈതൃകവും വാസ്തുശില്പ ഭംഗിയും പ്രതിഫലിപ്പിക്കുന്നു.നെല്‍കൃഷി അധിഷ്ഠിതമായ കാര്‍ഷികവ്യവസ്ഥ ഒരുകാലത്ത് ഗ്രാമത്തിന്റെ പ്രധാന സാമ്പത്തിക അടിത്തറയായിരുന്നു.സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസവികസനവും ഗ്രാമത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നല്‍കി.നാടന്‍ കലാരൂപങ്ങള്‍, വായനശാലകള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവ പൂമംഗലത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 25, 2026

12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു

പൂമംഗലം ഗ്രാമ പഞ്ചായത്ത്,ഭാരതീയ ചികിത്സാ വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ, പൂമംഗലം സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.യോഗ പഠിതാക്കളുടെ...

കൂടുതൽ വായിക്കുക